ബ്രേക്കിംഗ് ന്യൂസ്‌

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം; ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

download-115.jpg

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു പയ്യന്നൂര്‍ കക്കംപാറ സ്വദേശി ചൂരക്കാട് ബിജുവാണ് കൊല്ലപ്പെട്ടത്. ആര്‍ എസ് എസ് മണ്ഡല്‍ കാര്യവാഹകാണ് ഇയാള്‍. സി പി എം പ്രവര്‍ത്തകനായിരുന്ന ധനരാജിനെ കൊലപ്പെ ടുത്തിയ കേസിലെ പ്രതിയാണ് ബിജു.

Top