ബ്രേക്കിംഗ് ന്യൂസ്‌

ഇന്ത്യയിലെ കടല്‍വെള്ളത്തില്‍ ടണ്‍കണക്കിന് അമൂല്യവസ്തുക്കള്‍ എന്ന് പഠനങ്ങൾ !

ocean_200911-e1500287517495.jpg

കൊല്‍ക്കത്ത: ഇന്ത്യയിലെ കടല്‍വെള്ളത്തിലുള്ളത് ടണ്‍ കണക്കിന് അമൂല്യ നിധികളെന്ന് റി പ്പോര്‍ട്ട്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ് സംഭവം കണ്ടെത്തിയത്. ടണ്‍ കണക്കിന് അമൂല്യങ്ങളായ ലോഹങ്ങളും മുത്തുകളും ധാതുക്കളും ഇന്ത്യയിലെ കടല്‍ ജല ത്തില്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്.

മംഗലൂരു, ചെന്നൈ, മന്നാര്‍ നദീതടം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നി വിടങ്ങളില്‍ നേരത്തെ നിധികള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ചുണ്ണാമ്ബ്, ഫോസ്ഫേറ്റ് സമൃ ദ്ധമായ ലവണങ്ങള്‍, ഹൈഡ്രോകാര്‍ബണുകള്‍, മൈക്രോ നൊഡ്യൂളുകള്‍ എന്നിവ ധാരാളമാ യി ഈ പ്രദേശങ്ങളിലുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. കര്‍വാര്‍, മംഗളൂരു,ചെ ന്നൈ തീരങ്ങളില്‍ ഫോസ്ഫേറ്റിന്റെ അംശം കൂടുതലുള്ള കടല്‍ജലമാണുള്ളതെന്നും കണ്ടെത്തി യിരുന്നു.

Top