ബ്രേക്കിംഗ് ന്യൂസ്‌

ഹീമോഗ്ലോബിൻ അളവ് വർധിക്കാൻ നെല്ലിക്ക കഴിക്കൂ

images-98.jpg

രക്തം എന്നത് നമുക്കനിവാര്യമായ ഒന്നാണ്. രക്തക്കുറവു മൂലം പല പ്രശ്‌നങ്ങളും ഉണ്ടാ കാം. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ നെല്ലിക്ക വളരെ ഉപകരിക്കും. ഇതില്‍ ധാരാളം വിറ്റാമിന്‍ ,മിനറല്‍ ,ഇരുമ്പ് ,വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ട് നമ്മുടെ ശരീരത്തിലെ ഇരുമ്പ് ,വിറ്റാമിന്‍ ,ഫോളിക് ആസിഡ് ,മഗ്‌നീഷ്യം ,ഫോസ്ഫറസ് ,മറ്റു പോഷ കങ്ങള്‍ എന്നിവ പ്രദാനം ചെയ്യും അതിനാല്‍ ബീറ്റ്‌റൂട്ടും വളരെ ഉത്തമമാണ്.

Top