BREAKING NEWS

5.5 എംപി ഡ്യൂവല്‍ സെല്‍ഫി ക്യാമെറയില്‍ എച്ച് ടി സി യുടെ U11EYEs !

htc-u11-eyes-render-hero.jpg

HTCയുടെ ഏറ്റവും പുതിയ മോഡള്‍ വിപണിയില്‍ എത്തുന്നു .HTC U11EYEs എന്ന മോഡലാണ് ഡ്യൂവല്‍ സെല്‍ ഫി ക്യാമെറയില്‍ പുറത്തിറങ്ങുന്നത് .ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാം.6-inch Quad HD 18:9 ഡിസ്പ്ലേ യാണുള്ളത്

ഡിസ്പ്ലേ എഡ്ജ് സെന്‍സോടെ ആണ് Snapdragon 835 ലാണ് ഇതിന്റെ പ്രവര്‍ത്തനം 4GB/64GB & 6GB/128GB ആണു ള്ളത് 12MP Ultrapixel ക്യാമെറയാണുള്ളത് കൂടാതെ ഡ്യൂവല്‍ അള്‍ട്രാ ഫോക്കസ് ഇതിനുണ്ട് 5 5 ഡ്യൂവല്‍ മെഗാ പിക്സലിന്റെ സെല്‍ഫി ക്യാമറയും ഇത് കാഴ്ചവെക്കുന്നു Android 8.0 Oreo ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്ത നം. കൂടാതെ IP68 സെര്‍ട്ടിഫൈഡ് ആണ് 3930mAh ബാറ്ററി ആണ് ഇതിൽ ഉള്ളത് ഇതിന്റെ വില ഏക ദേശം Rs 32,462 രൂപ.

Top