BREAKING NEWS

ഫാ.ടോം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചെന്ന് സുഷമ സ്വരാജ്

father-e1505302401576.jpg

ന്യൂഡല്‍ഹി: യെമനിലെ ഭീകരരുടെ തടവറയില്‍ നിന്നും രക്ഷപെട്ട ഫാ.ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി അറിയിച്ചെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. റോമിലുള്ള ഫാ.ടോമുമായി ഫോണില്‍ സംസാരിച്ചെന്നും അദ്ദേഹം സുഖമായിരിക്കു ന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് വിദേശകാര്യമന്ത്രി ഇക്കാര്യം അറി യിച്ചത്.

തന്‍റെ മോചനദൗത്യത്തില്‍ പങ്കുചേരുകയും പ്രാര്‍ഥിക്കുകയും ചെയ്ത എല്ലാവരോടും നന്ദിയു ണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഫാ.ടോമിന്‍റെ മോചനത്തിന് സഹായം ചെയ്ത ഒമാന്‍,യെമന്‍ രാജ്യങ്ങള്‍ക്ക് മന്ത്രി സുഷമ സ്വരാജും നന്ദി അറിയിച്ചു.

Top