ബ്രേക്കിംഗ് ന്യൂസ്‌

ഫാസ്റ്റ് ഫുഡ് കഴിച്ച ഒരു യുവാവിന് വന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും !!!

images-129.jpg

ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്നമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമു ണ്ടാവില്ല. എന്നാല്‍ ഫാസ്റ്റ് ഫുഡ് കഴിച്ച ഒരു യുവാവിന് വന്ന മാറ്റം നിങ്ങളെ അത്ഭുത പ്പെടുത്തി യേക്കാം. ഈ ചെറുപ്പക്കാരന്റെ ഒരു സ്തനം വളരുന്നു. ഈ മാറ്റത്തിന് കാരണം സ്ഥിരമായ ഫാസ്റ്റ് ഫുഡ് ഉപയോഗമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

13 ാം വയസിലാണ് ഈ വളര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. സംഭവം എന്തെന്നറിയാന്‍ ഇദ്ദേഹവും മാതാപിതാക്കളും കയറാത്ത ആശുപത്രികളോ കാണാത്ത ഡോക്ടര്‍മാരോ ഉണ്ടായിരുന്നില്ല. ഹോര്‍മോണിന്റെ വ്യത്യസമാണ് ഇതിന് കാരണമെന്നാണ് ആദ്യം കരുതിയത്.എന്നാല്‍ ഡോ ക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലാണ് ഈ മാറ്റത്തിനുള്ള കാരണം കണ്ടുപിടിച്ചത്.

സ്ത്രീകളെപ്പോലെ പുരുഷന്മാരിലുണ്ടാകുന്ന ഈ സ്തന വളര്‍ച്ചക്ക് ഡോക്ടര്‍മാര്‍ പറയുന്നത് ഡയനകോമസ്റ്റിയ എന്നാണ്. ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത് ഒരു വര്‍ഷ ത്തില്‍ നൂറോളം ചെറുപ്പക്കാര്‍ ഈ രോഗത്തിന് ചികിത്സക്കായി എത്തുന്നെന്നാണ്. ഫാസ്റ്റ് ഫു ഡിന്റെ ഉപയോഗമാണ് ഈ ഹോര്‍മാണ്‍ മാറ്റത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ വില യിരുത്തല്‍. ചെറുപ്പക്കാര്‍ പുറത്ത്നിന്നുള്ള ഇത്തരം ഭക്ഷണം കഴിക്കുന്നത് പരമാവധി കുറ യ്ക്കണമെന്നും ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു.

Top