ബ്രേക്കിംഗ് ന്യൂസ്‌

ഏഴുവയസുകാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റില്‍ !

images-93.jpg

തിരുവനന്തപുരം : ഏഴുവയസുകാരിയെ പീഡിപ്പിച്ച സംഭവം പള്ളി വികാരി അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി ഫാദര്‍ ദേവരാജിനെയാണ് കാരക്കോണം മെഡിക്കല്‍ കോളേജില്‍ നിന്നും നെയ്യാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റ് ഭയന്നു ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടി വീണത്.

Top