ബ്രേക്കിംഗ് ന്യൂസ്‌

എസ്.ബി.ഐ സേവന നിരക്കുകള്‍ കുറച്ചു !

sbi_4_660_111215125827-e1499941942337.jpg

ന്യൂഡല്‍ഹി: എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്ബോഴുള്ള സേവ ന നിരക്കുകള്‍ എസ്.ബി.ഐ കുറച്ചു. 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്.

നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണംകൈമാറുമ്ബോഴുള്ള സേവന നിര ക്കുകളാണ് കുറയുക. ജൂലായ് 15 മുതല്‍ ഇത് പ്രാബല്യത്തില്‍വരും. ഐഎംപിഎസ് വഴി ആയിരം രൂപവരെ കൈമാറുന്നതിനുള്ള നിരക്കുകള്‍ ഈയിടെ എസ്.ബി.ഐ ഒഴിവാക്കിയി രുന്നു.

Top