ബ്രേക്കിംഗ് ന്യൂസ്‌

ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീ​ഗി​ന്​ ഇ​ന്ന്​ തു​ട​ക്കം !

images-119-e1502426702781.jpg

ല​ണ്ട​ന്‍: കൂ​ട്ടി​യും കി​ഴി​ച്ചും താ​ര​ങ്ങ​ളെ സ്വ​ന്ത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഇം​ഗ്ല​ണ്ടി​ല്‍ അ​വ​സാ​നി​പ്പി​ക്കാ​റാ​യി. ലീ​ഗ് ഫു​ട്​​ബാ​ള്‍​ ഭൂ​പ​ട​ത്തി​ലെ ഇ​ഞ്ചോ​ടി​ഞ്ച്​ പോ​രാ​ട്ട​ത്തി​ന്​ കേ​ളി​കേ​ട്ട ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീ​ഗി​ന്​ ഇ​ന്ന്​ കി​ക്കോ​ഫ്. ക​മ്യൂ​ണി​റ്റി ഷീ​ല്‍​ഡ്​ ജേ​താ​ക്ക​ളാ​യി സീ​സ​ണി​നു​മു​​േ​മ്ബ വ​ര​വ​റി​യി​ച്ച ആ​ഴ്​​സ​ന​ലും മു​ന്‍ ചാ​മ്ബ്യ​ന്മാ​രാ​യ ലെ​സ്​​റ്റ​ര്‍ സി​റ്റി​യും ആ​​ദ്യ പോ​രാ​ട്ട​ത്തി​നാ​യി ഗ​ണ്ണേ​ഴ്​​സി​​െന്‍റ എ​മി​റേ​റ്റ്​​സ്​ സ്​​റ്റേ​ഡി​യ​ത്തി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ എ​ത്തു​േ​മ്ബാ​ള്‍ ഫു​ട്​​ബാ​ള്‍ ആ​രാ​ധ​ക​ലോ​കം കാ​ത്തി​രു​ന്ന പു​തു​സീ​സ​ണി​​െന്‍റ ആ​രം​ഭ​ത്തി​ന്​ സാ​ക്ഷി​യാ​വും.

ഇ​ന്ത്യ​ന്‍ സ​മ​യം അ​ര്‍​ധ രാ​ത്രി 12.15നാ​ണ്​ കി​ക്കോ​ഫ്. പ്ര​വ​ച​നം തീ​ര്‍​ത്തും അ​സാ​ധ്യ​മാ​ണി​വി​ടെ. ക​ഴി​ഞ്ഞ സീ​സ​ണി​ലെ പ്ര​ക​ട​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി ഒ​രു ടീ​മി​നും സാ​ധ്യ​ത ക​ല്‍​പി​ക്കാ​നാ​വാ​ത്ത ലീ​ഗ്​ എ​ന്ന പ​ദ​വി ക​ളി എ​ഴു​ത്തു​കാ​ര്‍ എ​ന്നോ ഇം​ഗ്ലീ​ഷ്​ ലീ​ഗി​ന്​ ന​ല്‍​കി​ക്ക​ഴി​ഞ്ഞ​താ​ണ്.

അ​വ​സാ​ന ര​ണ്ടു സീ​സ​ണി​ലെ ചാ​മ്ബ്യ​ന്മാ​രാ​യ ചെ​ല്‍​സി, ലെ​സ്​​റ്റ​ര്‍ സി​റ്റി ടീ​മു​ക​ളെ മാ​ത്രം ഉ​ദാ​ഹ​രി​ച്ചാ​ല്‍ മാ​ത്രം​മ​തി ഇൗ ​വി​ശേ​ഷ​ണം വി​ശ​ദീ​ക​രി​ക്കാ​ന്‍. ചാ​മ്ബ്യ​ന്‍​പ​ട്ടം സ്വ​പ്​​നം ക​ണ്ട്, ട്രാ​ന്‍​സ്​​ഫ​ര്‍ വി​ന്‍​ഡോ​യി​ല്‍ പ​ണ​മെ​റി​ഞ്ഞ​വ​ര്‍​ക്ക്​ എ​തി​രാ​ളി​ക​ളെ വ​ക​ഞ്ഞു​മാ​റ്റി മു​ന്നേ​റാ​ന്‍ സാ​ധി​ക്കു​​ന്നു​ണ്ടോ​യെ​ന്ന്​ കാ​ത്തി​രു​ന്ന്​ കാ​ണാം.

പങ്കെടുക്കുന്ന ടീമുകള്‍
1. ചെ​ല്‍​സി 2. ടോ​ട്ട​ന്‍​ഹാം 3. മാ​ഞ്ച​സ്​​റ്റ​ര്‍ സി​റ്റി 4. ലി​വ​ര്‍​പൂ​ള്‍ 5. ആ​ഴ്​​സ​ന​ല്‍ 6. മാ​ഞ്ച​സ്​​റ്റ​ര്‍ യു​നൈ​റ്റ​ഡ്​ 7. എ​വ​ര്‍​ട്ട​ന്‍ 8. സ​താം​പ്​​ട​ണ്‍ 9. ബോ​ണ്‍​മൗ​ത്ത്​ 10. വെ​സ്​​റ്റ്​ ബ്രോം 11. ​വെ​സ്​​റ്റ്​ ഹാം 12. ​ലെ​സ്​​റ്റ​ര്‍ സി​റ്റി 13. സ്​​റ്റോ​ക്​ സി​റ്റി 14. ക്രി​സ്​​റ്റ​ല്‍ പാ​ല​സ്​ 15.സ്വാ​ന്‍​സീ സി​റ്റി 16. ബേ​ണ്‍​ലി 17. വാ​റ്റ്​​ഫോ​ര്‍​ഡ്​ 18. ന്യൂ​കാ​സി​ല്‍ യു​നൈ​റ്റ​ഡ്​ 19. ബ്രൈ​ട്ട​ണ്‍​ഹോ​വ്​ 20. ഹ​ഡേ​ര്‍​സ്​​ഫീ​ല്‍​ഡ്​ ടൗ​ണ്‍

Top