BREAKING NEWS

8 ജിബി റാം ,3D ടച്ച്‌ ,16 16 ഡ്യൂവല്‍ ക്യാമെറയില്‍ വിപണി കീഴടക്കാന്‍ ഷവോമിയുടെ Mi 7 !

announcement-xiaomi-mi7-wovow.org-003-1-640x426c.jpg

ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ 2017 ന്റെ വിപണിയില്‍ മികച്ച വാണിജ്യമാണ് കൈവരിച്ചത് .അതിനു പ്രധാ ന കാരണം ഷവോമിയുടെ മോഡലുകള്‍ ചെറിയ ബഡ്ജെക്ടില്‍ മികച്ച സവിശേഷതകളോടെ പുറത്തിറക്കുന്നതു കൊണ്ടാണ് .എന്നാല്‍ 2018 ല്‍ ഷവോമി അല്‍പ്പം കൂടിയ മോഡലുകള്‍ ആണ് ലക്ഷ്യമിടുന്നത് .

അതില്‍ എടുത്തുപറയേണ്ടത് Mi 7 എന്ന മോഡലാണ് .സ്റ്റൈലിഷ് ലൂക്കില്‍തന്നെയാണ് ഇത് എത്തുന്നത് .5.7 ഇഞ്ചി ന്റെ QHD അമലോഡ് ഡിസ്പ്ലേയാണ് ഇതിനുനല്‍കിയിരിക്കുന്നത് .അതുകൂടാതെ ഹോം ബട്ടണു 3ഡി ടച്ച്‌ ആണ് നല്‍കിയിരിക്കുന്നത് .ഇതിന്റെ ആന്തരികസവിശേഷതകള്‍ പറയുകയാണെങ്കില്‍ സ്നാപ്ഡ്രാഗണ്‍ 845 പ്രോസസറി ലാണ് ഇതിന്‍െറ പ്രവര്‍ത്തനം നടക്കുന്നത് .

രണ്ടു തരത്തിലുള്ള മോഡലുകള്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്ട് .6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം .64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് എന്നിങ്ങനെയാണ് .മെറ്റല്‍ & ഗ്ലാസ് ഡിസൈ ന്‍ ആണ് ഇതിനുള്ളത് .ഇതിനു ഡ്യൂവല്‍ പിന്‍ ക്യാമെറകളാണുള്ളത് .

16 & 16 മെഗാപിക്സലിന്റെ ഡ്യൂവല്‍ ക്യാമെറകളാണ് ഈ മോഡലുകളുടെ ആകര്‍ഷണം .4കെ വീഡിയോ റെ ക്കോഡിങ് സഹിതം ആണ് ഇത് പുറത്തിറങ്ങുന്നത് .ഇതിന്റെ വില ഏകദേശം 30000 രൂപമുതല്‍ ആണ് ആരം ഭിക്കുന്നത് .

Top