ബ്രേക്കിംഗ് ന്യൂസ്‌

ദിവസവും ഒരു കോഴിമുട്ട കഴിക്കുന്നത് അഞ്ച് സിഗരറ്റ് വലിക്കുന്നതിന് തുല്യം !!!

boiled-eggs_625x350_61447756040-e1502277193837.jpg

ഇങ്ങനെ പോയാല്‍ മനുഷ്യന് ഇനി എന്താണ് മനസ്സമാധാനത്തോടെ കഴിക്കാനാവുക! അമേ രിക്കന്‍ എന്റെര്‍ടൈമെന്റ് കമ്ബനിയായ നെറ്റ്ഫ്ലിക്സ് ചെയ്ത ഡോക്യുമെന്ററി കാണുന്ന വര്‍ ഇങ്ങനെ ചോദിച്ചുപോവുകയാണ്. ഡോക്യുമെന്ററി പറയുന്നത് പ്രകാരം. ദിവസവും ഒരു കോഴിമുട്ട കഴിക്കുന്നത് ദിവസവും അഞ്ച് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണത്രേ!

നെറ്റ്ഫ്ലിക്സിന്റെ ഡോക്യമെന്ററിയില്‍ പറയുന്ന പ്രകാരം പ്രോസസ് ചെയ്ത മാംസം കഴിക്കു ന്നവരില്‍ 51 ശതമാനം പേര്‍ക്ക് പ്രമേഹം വരാന്‍ സാധ്യതയുണ്ട്. ധാരാളമായി കൊഴുപ്പ് അട ങ്ങിയിട്ടുള്ള മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ക്രേംബ്രി ഡ്ജ് സര്‍വ്വകലാശാലയിലെ എക്സിക്യൂട്ടീവ് ഡയറക്ടറായ അലക്സാന്‍ട്ര ഫ്രീമാന്‍ ഒരു ദേശീ യ മാധ്യമത്തോട് വെളിപ്പെടുത്തിയത്. ഇത് വളരെയധികം വിവാദപരമായ വിഷയമാണെന്നും അദ്ദേഹം തന്നെ പറയുന്നുണ്ട്.

പ്രോസസ് ചെയ്ത റെഡ് മീറ്റ് കഴിച്ചാല്‍ 19 ശതമാനം ഡയബെറ്റിക്സ് വരാനുള്ള സാധ്യതയു ണ്ടെന്നാണ് എന്‍ വൈസിയിലെ ഡയറ്റീഷന്‍ മേരി ജാന്‍ ഡെക്‌ട്രോയര്‍ ഡെയ്ലി മെയില്‍ മാഗസി നോട് പറഞ്ഞത്.

Top