BREAKING NEWS

സി​പി​ഐ ശ​രി​യെ​ന്ന് മ​ന​സി​ലാ​യ​തു​കൊ​ണ്ടാ​ണ് പാ​ര്‍​ട്ടി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ എത്തുന്നത് ; കാനം

dc-Cover-4mafv314cit38p83bupntss961-20160724020122.Medi_.jpeg

കൊ​ച്ചി: സി​പി​ഐ ശ​രി​യെ​ന്ന് മ​ന​സി​ലാ​യ​തു​കൊ​ണ്ടാ​ണ് പാ​ര്‍​ട്ടി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്തു​ന്ന​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. സി​പി​ഐ​യെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തി എ​ല്‍​ഡി​എ​ഫ് ശ​ക്തി​പ്പെ​ടു​ത്താ​മെ​ന്ന ധാ​ര​ണ സി​പി​എ​മ്മി​ന് വേ​ണ്ട. സി​പി​എം ദു​ര്‍​ബ​ല​മാ​യാ​ല്‍ എ​ല്‍​ഡി​എ​ഫ് ശ​ക്തി​പ്പെ​ടു​മെ​ന്ന കാ​ഴ്ച​പ്പാ​ട് തി​രി​ച്ച്‌ സി​പി​ഐ​ക്കു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​ഐ എ​റ​ണാ​കു​ളം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്ത് സ​മ​രം ചെ​യ്യു​ന്ന ഇ​ട​തു​പ​ക്ഷ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് സി​പി​എ​മ്മും സി​പി​ഐ​യും ഉ​ള്‍​പ്പെ​ട്ട മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കേ​ണ്ട​ത്.

വി​രു​ദ്ധ കാ​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്ബോ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട ബാ​ധ്യ​ത സി​പി​ഐ​ക്കു​ണ്ട്. അ​ത് നി​റ​വേ​റ്റു​ന്ന​തി​നെ ത​ര്‍​ക്ക​മാ​യി കാ​ണേ​ണ്ട. അ​ത് മു​ന്ന​ണി​യി​ലെ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്താ​നും ശ​രി​യി​ലേ​ക്ക് സ​ര്‍​ക്കാ​റി​നെ കൊ​ണ്ടു​പോ​കാ​നു​മാ​ണെ​ന്നും കാ​നം പറഞ്ഞു.

Top