BREAKING NEWS

സി.പി.എം- ആര്‍എസ്‌എസ് സംഘര്‍ഷം കൊയിലാണ്ടിയില്‍ ഇന്ന് സിപിഐ എം ഹര്‍ത്താല്‍ !

download-1.jpg

കോഴിക്കോട് ; വടകര കുട്ട്യോത്ത് സിപിഐ എം ബ്രാഞ്ച് ഓഫീസിസിൽ ബോംബെറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ആര്‍എസ്‌എസ്ആണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് സി പി ഐ എം ആരോപിച്ചു.ഇന്നലെ ഇരു വിഭാഗം പാർട്ടി പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിനിടയിൽ സി പി ഐ എം പ്രവര്ത്തകന് വെട്ടേറ്റി രുന്നു. സിപിഐ എം ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Top