ബ്രേക്കിംഗ് ന്യൂസ്‌

ബാലമുരളീകൃഷ്ണയുടെ ഭാര്യ അന്നപൂര്‍ണ അന്തരിച്ചു

M.-Balamuralikrishna-with-his-wife.jpg

ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണയുടെ ഭാര്യ അന്നപൂര്‍ണ(82) അന്തരിച്ചു. ചെന്നൈയിലെ കനക ശ്രീ നഗറിലെ വസതിയില്‍ വെച്ച്‌ വ്യാഴാഴ്ചയായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാണ് മരണ കാരണം. വെള്ളിയാഴ്ച രാവിലെ യായിരുന്നു സംസ്കാരം. ബാലമുകളീകൃഷ്ണ – അന്നപൂര്‍ണ ദമ്ബതികള്‍ക്ക് ആറ് മക്കളാണുള്ളത്. മൂന്നു മാസങ്ങള്‍ക്കു മുമ്ബാണ് ബാലമുരളീകൃഷ്ണ അന്തരിച്ചത്.

Top