BREAKING NEWS

കെ.എം മാണി അഴിമതിക്കാരന്‍ തന്നെ: സുധാകര്‍ റെഡ്ഡി !

image.jpg

തിരുവനന്തപുരം: കെ.എം മാണി അഴിമതിക്കാരന്‍ തന്നെയാണെന്നു സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. അഴിമതിക്ക് വലിപ്പച്ചെറുപ്പമില്ല. കോണ്‍ഗ്രസിനോളം അഴിമതിക്കാരല്ല കേരള കോണ്‍ഗ്രസെന്ന കോടിയേരി ബാലകൃ ഷ്ണന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസുമായി പ്രാദേശികതലത്തില്‍ സഖ്യങ്ങളാകാം എന്ന സി.പി.ഐ നിലപാടും റെഡ്ഡി ഉയര്‍ത്തിക്കാട്ടി. ബി. ജെ.പിയാണു മുഖ്യശത്രുവെന്നും കേരളത്തില്‍ ജെ.ഡി.യുവിനെ ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് വിപുലീകരിക്കണമെ ന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top