ബ്രേക്കിംഗ് ന്യൂസ്‌

അരുണാചലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം !

images-47.jpg

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം. മരിച്ചവരില്‍ രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.തവാങ്ങില്‍ ഇന്നു പുലര്‍ച്ചെ ആറു മണിയോടെയാണ് വ്യോമസേനയുടെ എംഐ-17 വി5 ഹെലികോപ്റ്റര്‍ തകര്‍ ന്നുവീണത്. സംഭവത്തെക്കുറിച്ച്‌ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. കൂടുതല്‍ വിവരങ്ങ ള്‍ ലഭ്യമായിട്ടില്ല.

Top