ബ്രേക്കിംഗ് ന്യൂസ്‌

അമ്മയില്‍ അമ്ബത് ശതമാനം സ്ത്രീ സംവരണം വേണമെന്ന് വനിതാ കൂട്ടായ്മ

download-4.jpg

കൊച്ചി: താരസംഘടനയായ അമ്മയില്‍ അമ്ബത് ശതമാനം സ്ത്രീ സംവരണം വേണമെന്ന് വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി). ഇക്കാര്യം ആവശ്യ പ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കിയതായി ഡബ്ല്യു.സി.സി അംഗം രമ്യാ നമ്ബീശന്‍ വ്യക്തമാക്കി. അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും രമ്യ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ ദിലീപ് നായകനായ രാമലീല കാണമെന്ന നടി മഞ്ജു വാര്യ രുടെ പരാമര്‍ശം വ്യക്തിപരമാണെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

Top