BREAKING NEWS

അകാലനര ഉരുളക്കിഴങ്ങ് ഉപയോഗിച്ച് പരിഹരിക്കാം !

download-30.jpg

അകാലനര പല മാര്‍ഗ്ഗങ്ങളും നമ്മളില്‍ പലരും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പിന്നീട് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ മാത്രമാണ് നമ്മള്‍ക്ക് സമ്മാനിക്കുന്നത്. അകാലനര കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഇതാ ഒരു പരിഹാരം. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെറും ഉരുളക്കിഴങ്ങ് മതി. ഉരുളക്കിഴങ്ങ് ആരോ ഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തിലാണ് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപ യോഗിച്ച്‌ നമുക്ക് എല്ലാ വിധത്തിലും സൗന്ദര്യത്തിന് മാറ്റ് കൂട്ടാന്‍ സാധിക്കും.

അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉരുള ക്കിഴങ്ങ്. ഉരുളക്കിഴങ്ങ് കൊണ്ട് കേശസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എങ്ങനെയാണെന്നല്ലെ. അഞ്ച് ഉരുളക്കിഴങ്ങ് തോല് കുറച്ചു വെള്ളത്തില്‍ ഇട്ടു 5 മിനിറ്റ് തിള പ്പിക്കുക. തണുക്കാനായി ഈ മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. നല്ല മണം കിട്ടാനായി കുറച്ചു റോസ്മേ രി അല്ലെങ്കില്‍ ലാവെന്‍ഡര്‍ ഓയില്‍ കൂടി ചേര്‍ക്കാവുന്നതാണ്.

ആദ്യം നിങ്ങളുടെ തലമുടി നന്നായി കഴുകുക. എന്നിട്ട് ഈ മിശ്രിതം തലമുടിയിലും തലയോട്ടിലുമായി തേച്ചു അരമണിക്കൂർ വയ്ക്കുക. അതിനു ശേഷം കഴുകാം. അങ്ങനെ എല്ലാ ദിവസവും ഇത് ചെയ്യുക. കുറച്ചു ആഴ്ച കള്‍ കഴിയുമ്ബോള്‍ വ്യത്യാസം കാണാം, അകാല നര ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അപ്രത്യക്ഷമാകും എന്നതാണ് ഈ ഉരുളക്കിഴങ്ങ് പ്രയോഗത്തിന്റെ ഗുണം

Top