BREAKING NEWS

പാലാരിവട്ടം ജംഗ്ഷനിൽ വൻ തീപിടിത്തം.

കൊച്ചി : പാലാരിവട്ടം ജംഗ്ഷനിൽ വൻ തീപിടിത്തം. പാലാരിവട്ടം മെട്രോ റെയിൽവേ സ്റ്റേഷനിൽനിന്ന് ഏകദേശം അമ്പതുമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇരുനിലക്കെട്ടിടത്തിനാണ് തീപിടിച്ചത്. വൈകുന്നേരം നാലേകാലോടെയാണ് സംഭവം. അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Top