BREAKING NEWS

ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിച്ചു.

FB_IMG_1523934845029.jpg

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിച്ചു. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് ദിവസമായി നടത്തിവന്നിരുന്ന സമരം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്‍വലിച്ചത്.

Top